Surprise Me!

ഇന്ത്യയുടെ മലയാളിതാരം ജിന്‍സണ് സ്വര്‍ണം | Oneindia Malayalam

2018-08-31 38 Dailymotion

Jinson Johnson Won gold for 1500m Sprint in Asian Games 2018 <br />ഏഷ്യന്‍ ഗെയിംസിന്റെ പന്ത്രണ്ടാം ദിവസം ഇന്ത്യയുടെ ആദ്യ സ്വര്‍ണവുമായി മലയാളിതാരം ജിന്‍സണ്‍ ജോണ്‍സണ്‍. പുരുഷന്മാരുടെ 1500 മീറ്ററിലാണ് ജിന്‍സണ്‍ മിന്നല്‍വേഗത്തില്‍ സ്വര്‍ണക്കുതിപ്പ് നടത്തിയത്. ജിന്‍സണ്‍ 3.44.72 മിനിറ്റില്‍ ഫിനിഷ് ചെയ്തു. നേരത്തെ 800 മീറ്ററില്‍ ജിന്‍സണ്‍ വെള്ളി മെഡല്‍ നേടിയിരുന്നു. അതേസമയം 1500 മീറ്ററിലെ മെഡല്‍ പ്രതീക്ഷയായിരുന്ന മന്‍ജീത് സിങ്ങിന് നാലാം സ്ഥാനത്തായി. <br />#AsianGames

Buy Now on CodeCanyon